---
title: "Sandbanks | ശക്തമായ കാറ്റിൽ സാന്റ്ബാങ്ക്സിലെ ഹൈമാസ്റ്റ് വിളക്കുകൾ തകർന്നു "
english_title: "#highmast #lights #Sandbanks #blown #down #strongwinds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160526/highmast-lights-sandbanks-blown-down-strongwinds"
published_at: "2023-11-08T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b3e96e7114_beach.jpg"
keywords: []
---

# Sandbanks | ശക്തമായ കാറ്റിൽ സാന്റ്ബാങ്ക്സിലെ ഹൈമാസ്റ്റ് വിളക്കുകൾ തകർന്നു 

> **Lead Summary:** **വടകര: [ **വടകര നഗരസഭയിലെ സാന്റ്ബാങ്ക്സിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് ഇന്ന് രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ തകർന്ന് വീണത്.

## Article Content

**വടകര: [ **വടകര നഗരസഭയിലെ സാന്റ്ബാങ്ക്സിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് ഇന്ന് രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ തകർന്ന് വീണത്.

അലുമിനിയം തൂണിൽ സ്ഥാപിച്ച ആറ് എൽഇഡി അലോജൻ വിളക്കുകളും നിലംപതിച്ചു. വാർഡ് കൗൺസിലർ സ്ഥലം സന്ദർശിച്ചു വിളക്ക് നന്നാക്കുന്നതിന് പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160526/highmast-lights-sandbanks-blown-down-strongwinds)