---
title: "#Nesto | നാടൊഴുകും കക്കട്ടിലേക്ക്; ചരിത്രമെഴുതാൻ നെസ്റ്റോ"
english_title: " #Kakkattil #Nesto #make #history"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160628/kakkattil-nesto-make-history"
published_at: "2023-11-08T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b95df260f7_nesto.jpg"
keywords: []
---

# #Nesto | നാടൊഴുകും കക്കട്ടിലേക്ക്; ചരിത്രമെഴുതാൻ നെസ്റ്റോ

> **Lead Summary:** **കുറ്റ്യാടി: [ **റീട്ടെയിൽ / സൂപ്പർ മാർക്കറ്റ് രംഗത്തെ അന്താരാഷ്ട ബ്രാൻറായ നെസ് റ്റോ കക്കട്ടിൽ നാളെ ഉദ്ഘാടനം ചെയ്യും.

## Article Content

**കുറ്റ്യാടി: [ **റീട്ടെയിൽ / സൂപ്പർ മാർക്കറ്റ് രംഗത്തെ അന്താരാഷ്ട ബ്രാൻറായ നെസ് റ്റോ കക്കട്ടിൽ നാളെ ഉദ്ഘാടനം ചെയ്യും.

നെസ്റ്റോ ഈസിയുടെ ഇന്ത്യയിലെ എട്ടാമത്തെ ഹൈപ്പർ മാർക്കറ്റ് ആണ് നാളെ ( നവംബർ 9 ) രാവിലെ 11 മണിക്ക് കക്കട്ട് കെ മാളിൽ ഉദ്‌ഘാടനം ചെയ്യുന്നത്. നെസ്റ്റോ വരുന്നതോടെ കക്കട്ടിലെ ഷോപ്പിംങ്ങ് ഇനി അന്താരാഷട്ര നിലവാരത്തിലാകും.

വിസ്മയിപ്പിക്കുന്ന വിലക്കുറവിൻ്റെയും, ഗുണമേന്മയുടെയും ഷോപ്പിംങ്ങ് അനുഭൂതി പകരാൻ നെസ്റ്റോ എത്തുമ്പോൾ നാളെ മുതൽ നാടൊന്നാകെ കക്കട്ടിലേക്ക് ഒഴുകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160628/kakkattil-nesto-make-history)