---
title: "#MuslimLeague | വൈദ്യുതി ചാർജ് വർധന; ആയഞ്ചേരിയിൽ കെ എസ് ഇ ബി ഓഫീസിൽ മുസ്‌ലിം ലീഗ് ധർണ്ണ "
english_title: "#Increase #electricitycharges #MuslimLeague #dharna #KSEBoffice #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160745/increase-electricitycharges-muslimleague-dharna-kseboffice-ayanchery"
published_at: "2023-11-09T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c7729b1a03_league.jpg"
keywords: []
---

# #MuslimLeague | വൈദ്യുതി ചാർജ് വർധന; ആയഞ്ചേരിയിൽ കെ എസ് ഇ ബി ഓഫീസിൽ മുസ്‌ലിം ലീഗ് ധർണ്ണ 

> **Lead Summary:** **വടകര: [ **വൈദ്യുതി ചാർജ് വർധനവിനെതിരെ ആയഞ്ചേരിയിൽ മുസ്‌ലിം ലീഗ് കെ എസ് ഇ ബി ഓഫീസ് ധർണ്ണ നടത്തി.

## Article Content

**വടകര: [ **വൈദ്യുതി ചാർജ് വർധനവിനെതിരെ ആയഞ്ചേരിയിൽ മുസ്‌ലിം ലീഗ് കെ എസ് ഇ ബി ഓഫീസ് ധർണ്ണ നടത്തി.

ധർണ്ണ കുറ്റ്യാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. കിളിയമ്മൽ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ, മുസ്‌ലിം ലീഗ് നേതാക്കളായ സി എം അഹമ്മദ് മൗലവി, മൻസൂർ എടവലത്ത്, കപ്പിക്കണ്ടി മജീദ്, എ കെ അബ്ദുല്ല, എം എം മുഹമ്മദ്, സി എച്ച് മൊയ്തു മാസ്റ്റർ, മഹമൂദ് എം, വി പി ഫസലുറഹ്മാൻ, എം കെ മുഹമ്മദലി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160745/increase-electricitycharges-muslimleague-dharna-kseboffice-ayanchery)