---
title: "#inaugurated | പ്രഭാത ഭക്ഷണം പദ്ധതി; കടമേരി എം യു പി സ്കൂളിൽ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു "
english_title: "#breakfast #plan #Kadameri #MUPSchool #inaugurated #President #KattilMoituMaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160775/breakfast-plan-kadameri-mupschool-inaugurated-president-kattilmoitumaster"
published_at: "2023-11-09T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c867f196c9_beakfasy.jpg"
keywords: []
---

# #inaugurated | പ്രഭാത ഭക്ഷണം പദ്ധതി; കടമേരി എം യു പി സ്കൂളിൽ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്കൂൾ തല പ്രഭാത ഭക്ഷണം പദ്ധതി കടമേരി എം യു പി സ്കൂളിൽ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ്: പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ആയഞ്ചേരി: [ **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്കൂൾ തല പ്രഭാത ഭക്ഷണം പദ്ധതി കടമേരി എം യു പി സ്കൂളിൽ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ്: പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയർപേഴ്സൺ പി.എം.ലതിക. ഭരണ സമിതി അംഗങ്ങളായ എൻ. അബ്ദുൾ ഹമീദ്, ടി.കെ. ഹാരിസ് മാസ്റ്റർ, പ്രധാനാധ്യപകൻ ടി.കെ. നസീർ മാസ്റ്റർ, നാസർ ആക്കായി, ടി.കെ. അശോകൻ, എടോലത്ത് മൻസൂർ, കെ - വി.അഹമദ്, എ.കെ. സുബൈർ, കെ.അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്തിലെ 17 പ്രൈമറി വിദ്യാലയങ്ങളിലും കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നതായി പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160775/breakfast-plan-kadameri-mupschool-inaugurated-president-kattilmoitumaster)