---
title: "#KMCCBahrain | സംസ്ഥാന സ്വർണ്ണ മെഡൽ ജേതാവിനെ കെഎംസിസി ബഹ്‌റൈൻ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു "
english_title: "#stategoldmedalist #felicitated #KMCCBahrain #VillyapallyPanchayat #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161349/stategoldmedalist-felicitated-kmccbahrain-villyapallypanchayat-committee"
published_at: "2023-11-11T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f4f0b0b56e_felicitated.jpg"
keywords: []
---

# #KMCCBahrain | സംസ്ഥാന സ്വർണ്ണ മെഡൽ ജേതാവിനെ കെഎംസിസി ബഹ്‌റൈൻ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു 

> **Lead Summary:** **വില്ല്യാപ്പള്ളി: [ **ഗോവയിൽ വച്ചു നടന്ന 37ആമത് നാഷണൽ ഗെയിംസിൽ കളരി പയറ്റ് കൈപ്പോര് മത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ചു പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയ ഷെഫ്‌ലി ഷഫായത്തിനെ വില്ല്യാപ്പള്ളി പഞ്ചായത്ത് ഹരിതയുടെ പ്രസിഡന്റ് ഷഫിലി ഷഫാഅത്തിനെ ബഹ്‌റൈൻ കെഎംസിസി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.

## Article Content

**വില്ല്യാപ്പള്ളി: [ **ഗോവയിൽ വച്ചു നടന്ന 37ആമത് നാഷണൽ ഗെയിംസിൽ കളരി പയറ്റ് കൈപ്പോര് മത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ചു പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയ ഷെഫ്‌ലി ഷഫായത്തിനെ വില്ല്യാപ്പള്ളി പഞ്ചായത്ത് ഹരിതയുടെ പ്രസിഡന്റ് ഷഫിലി ഷഫാഅത്തിനെ ബഹ്‌റൈൻ കെഎംസിസി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.

ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ഫൈസൽ കുറ്റ്യാടി മണ്ഡലം ജനറൽ സെക്രെട്ടറി സഹീർ പറമ്പത്ത് എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി.

കെഎംസിസി വില്ല്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹമീദ് വീരാളി ജുനൈദ് എടലോറ്റുമ്മൽ എന്നിവർ പങ്കെടുത്തു മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുബൈർ ചെത്തിലിന്റെ മകളാണ് ഷെഫ്‌ലി ഷഫായത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161349/stategoldmedalist-felicitated-kmccbahrain-villyapallypanchayat-committee)