---
title: "വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍"
english_title: "In the case of the student molester Teacher remanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16187/in-the-case-of-the-student-molester-teacher-remanded"
published_at: "2021-12-15T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9ba851f37b_remand .jpg"
keywords: []
---

# വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍

> **Lead Summary:** കോഴിക്കോട് : വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബാലുശ്ശേരി പോലീസ് പോക്‌സോ കേസെടുത്ത അധ്യാപകന്‍ കോഴിക്കോട് കോടതിയില്‍ കീഴടങ്ങി. കുട്ടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ജമാലുദ്ദീന്റെ പേരിലാണ് 13കാരിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്തത്. ഇയാള്‍ മുമ്പും പോക്‌സോ കേസില്‍ പ്രതിയായിട്ടുണ്ട്.

## Article Content

കോഴിക്കോട് : വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബാലുശ്ശേരി പോലീസ് പോക്‌സോ കേസെടുത്ത അധ്യാപകന്‍ കോഴിക്കോട് കോടതിയില്‍ കീഴടങ്ങി. കുട്ടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ജമാലുദ്ദീന്റെ പേരിലാണ് 13കാരിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്തത്. ഇയാള്‍ മുമ്പും പോക്‌സോ കേസില്‍ പ്രതിയായിട്ടുണ്ട്.

അന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കി തിരിച്ചെത്തുകയായിരുന്നു. ഇയാളെ കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16187/in-the-case-of-the-student-molester-teacher-remanded)