ആയഞ്ചേരി: (vatakaranews.in) നവകേരള സദസ്സിന്റെ പ്രചരണാർത്ഥം പബ്ലിക്ക് റിലേഷൻ വകുപ്പ് തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം ചെയ്തു.


സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ വെച്ചാണ് പോസ്റ്റർ പ്രദർശനം ചെയ്തത്.
സംഘാടക സമിതി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, കെ സോമൻ, സന്തോഷ് കുനീമ്മൽ, ലിസ പുനയംകോട്ട്, ലിമ മണ്ണിൽ, ആർ കുഞ്ഞിരാമൻ, പ്രതീഷ് ആർ എന്നിവർ നേതൃത്വം നൽകി.
#Poster #exhibition #Navakeralasadass #Ayancherytown