---
title: "#familyweddingcentre | 'മാരി മി' വെഡിങ്ങ് കാമ്പയിൻ; സോഫ്റ്റ് ലോഞ്ച് ചലച്ചിത്ര താരം ചന്ദന അരവിന്ദ് നിർവ്വഹിച്ചു "
english_title: "#MarryMe #WeddingCampaign #Filmstar #ChandanaAravind #graced #softlaunch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162071/marryme-weddingcampaign-filmstar-chandanaaravind-graced-softlaunch"
published_at: "2023-11-14T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65531cf42d661_family.jpg"
keywords: []
---

# #familyweddingcentre | 'മാരി മി' വെഡിങ്ങ് കാമ്പയിൻ; സോഫ്റ്റ് ലോഞ്ച് ചലച്ചിത്ര താരം ചന്ദന അരവിന്ദ് നിർവ്വഹിച്ചു 

> **Lead Summary:** **വടകര: [** വടകര ഫാമിലി വെഡിങ്ങ് സെന്റർ വെഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ 'മാരി മി' വെഡിങ്ങ് കാമ്പയിനിന്റെ സോഫ്റ്റ് ലോഞ്ച് കർമ്മം ചലച്ചിത്ര താരം ചന്ദന അരവിന്ദ് നിർവ്വഹിച്ചു.

## Article Content

**വടകര: [** വടകര ഫാമിലി വെഡിങ്ങ് സെന്റർ വെഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ 'മാരി മി' വെഡിങ്ങ് കാമ്പയിനിന്റെ സോഫ്റ്റ് ലോഞ്ച് കർമ്മം ചലച്ചിത്ര താരം ചന്ദന അരവിന്ദ് നിർവ്വഹിച്ചു.

പരിപാടിയിൽ വടകര മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗ് പ്രസിഡന്റ് ഷശീർ, മലബാർ ഗോൾഡ് & ഡയമണ്ട് മാനേജർ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിയിൽ ഫാമിലി വെഡിങ്ങ് ചെയർമാൻ ഇമ്പിച്ചി അഹമ്മദ്, മാനേജിന് ഡയറക്ടർ മാരായ അബ്ദുൽ ബാരി, അബ്ദുൽ സലാം, ജിഎം സൈബത്, ഓപ്പറേഷൻ മാനേജർ അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു.

പ്രോഗ്രാമിൽ മ്യൂസിക്കൽ ഇവന്റും മറ്റു പരിപാടികളും സംഘടിപ്പിച്ചു. കാമ്പയിനിന്റെ ഭാഗമായി സ്റ്റാഫുകൾക്കിടയിൽ മെഹന്ദി മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി.

കണ്ണൂരിൽ വരുന്ന മാസങ്ങളിൽ ഫാമിലി വെഡിങ്ങ് സെന്റർ പുതിയ ഷോറൂം തുറക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162071/marryme-weddingcampaign-filmstar-chandanaaravind-graced-softlaunch)