വെള്ളികുളങ്ങര: (vatakaranews.in) പുന്നാരം വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ ഷീജു (റീജു 42 ) അന്തരിച്ചു.
വെള്ളികുളങ്ങര പരസ്പരം സ്വയം സഹായ സംഘത്തിന്റെ മുൻ സെക്രട്ടരിയും സജീവ പ്രവർത്തകനുമായിരുന്നു.അമ്മ: ശാന്ത, ഭാര്യ: ലിജി ( ചിറയിൻകീഴ്), മകൾ: ലിയ ലക്ഷ്മി, സഹോദരങ്ങൾ: ഷൈജു, ബൈജു.
#punnaramveettil #shiju #death