---
title: "വടകരയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് "
english_title: " Kovid for 18 more in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16231/kovid-for-18-more-in-vadakara"
published_at: "2021-12-15T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9f0ba6a65e_kovid photo 01.jpg"
keywords: []
---

# വടകരയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 

> **Lead Summary:** വടകര: നഗരസഭാ പ്രദേശത്ത് ഇന്ന് 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. ചോറോട് , ഒഞ്ചിയം എന്നിവടങ്ങളില്‍ 7 പേര്‍ക്കും വില്യാപ്പള്ളിയില്‍ 5 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിതീകരിച്ചു.

## Article Content

വടകര: നഗരസഭാ പ്രദേശത്ത് ഇന്ന് 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. ചോറോട് , ഒഞ്ചിയം എന്നിവടങ്ങളില്‍ 7 പേര്‍ക്കും വില്യാപ്പള്ളിയില്‍ 5 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിതീകരിച്ചു.

**ജില്ലയിൽ 372 പേർ‍ക്ക് കോവിഡ് രോഗമുക്തി 419, ടി.പി.ആര്‍: 6.93 ശതമാനം **

ജില്ലയില്‍ ഇന്ന് 372 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 366 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ 2 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

5466 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 419 പേര്‍ കൂടി രോഗമുക്തി നേടി. 6.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 5180 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1098 പേർ ഉൾപ്പടെ 17002 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1189655 പേർ നിരീക്ഷണം പൂർത്തിയാക്കി. 4165 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 3 കോഴിക്കോട് - 1 ഒളവണ്ണ - 1 കട്ടിപ്പാറ - 1 വിദേശത്ത് നിന്ന് വന്നവർ - 2 കോഴിക്കോട് കോർപ്പറേഷൻ - 1 കൂടരഞ്ഞി - 1 ആരോഗ്യ പരിചരണ പ്രവർത്തകർ -1 കോഴിക്കോട് - 1 സമ്പര്‍ക്കം : 366 അരിക്കുളം - 14 അത്തോളി - 8 ആയഞ്ചേരി - 1 അഴിയൂര്‍ - 2 ബാലുശ്ശേരി - 5 ചക്കിട്ടപ്പാറ - 1 ചങ്ങരോത്ത് - 1 ചാത്തമംഗലം - 9 ചെക്കിയാട് - 0 ചേളന്നൂര്‍ - 1 ചേമഞ്ചേരി - 1 ചെങ്ങോട്ട്കാവ് - 2 ചെറുവണ്ണൂര്‍ - 1 ചോറോട് - 7 എടച്ചേരി - 1 ഏറാമല - 0 ഫറോക്ക് - 5 കടലുണ്ടി - 4 കക്കോടി - 10 കാക്കൂര്‍ - 10 കാരശ്ശേരി - 1 കട്ടിപ്പാറ - 2 കാവിലുംപാറ - 0 കായക്കൊടി - 0 കായണ്ണ - 2 കീഴരിയൂര്‍ - 2 കിഴക്കോത്ത് - 2 കോടഞ്ചേരി - 4 കൊടിയത്തൂര്‍ - 3 കൊടുവള്ളി - 4 കൊയിലാണ്ടി - 8 കൂടരഞ്ഞി - 2 കൂരാച്ചുണ്ട് - 3 കൂത്താളി - 0 കോട്ടൂര്‍ - 0 കോഴിക്കോട് കോര്‍പ്പറേഷൻ - 117 കുന്ദമംഗലം - 5 കുന്നുമ്മല്‍ - 0 കുരുവട്ടൂര്‍ - 3 കുറ്റ്യാടി - 3 മടവൂര്‍ - 2 മണിയൂര്‍ - 2 മരുതോങ്കര - 1 മാവൂര്‍ - 0 മേപ്പയ്യൂര്‍ - 1 മൂടാടി - 5 മുക്കം - 2 നാദാപുരം - 3 നടുവണ്ണൂര്‍ - 1 നന്‍മണ്ട - 16 നരിക്കുനി - 1 നരിപ്പറ്റ - 2 നൊച്ചാട് - 1 ഒളവണ്ണ - 3 ഓമശ്ശേരി - 8 ഒഞ്ചിയം - 7 പനങ്ങാട് - 2 പയ്യോളി - 10 പേരാമ്പ്ര - 1 പെരുമണ്ണ - 0 പെരുവയല്‍ - 6 പുറമേരി - 1 പുതുപ്പാടി - 1 രാമനാട്ടുകര - 0 തലക്കുളത്തൂര്‍ - 4 താമരശ്ശേരി - 6 തിക്കോടി - 1 തിരുവള്ളൂര്‍ - 2 തിരുവമ്പാടി - 3 തൂണേരി - 0 തുറയൂര്‍ - 0 ഉള്ള്യേരി - 4 ഉണ്ണികുളം - 3 വടകര - 18 വളയം - 0 വാണിമേല്‍ - 0 വേളം - 0 വില്യാപ്പള്ളി - 5

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16231/kovid-for-18-more-in-vadakara)