---
title: "#obituary | പാണ്ടികശാല അമ്പലപറമ്പത്ത് റാബിയ അന്തരിച്ചു "
english_title: "#Rabia #passedaway #Pandikashala #Ambalaparambath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162503/rabia-passedaway-pandikashala-ambalaparambath"
published_at: "2023-11-15T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554d16dd57df_death.jpg"
keywords: []
---

# #obituary | പാണ്ടികശാല അമ്പലപറമ്പത്ത് റാബിയ അന്തരിച്ചു 

> **Lead Summary:** **വടകര: [ **വടകര താഴെ അങ്ങാടി പാണ്ടികശാല അമ്പലപറമ്പത്ത് റാബിയ അന്തരിച്ചു.

## Article Content

**വടകര: [ **വടകര താഴെ അങ്ങാടി പാണ്ടികശാല അമ്പലപറമ്പത്ത് റാബിയ അന്തരിച്ചു.

ഭർത്താവ്: പരേതനായ ഒലിപ്പിൽ അബൂക്കർ മക്കൾ: സാബിറ, ബുഷ്‌റ, സിറാജ് റിയാസ്, ശാക്കിർ മരുമക്കൾ: റഫീഖ്, മുനീർ, റഹ്മത്ത്, ഷംസീറ, സമീറ. ബുധൻ രാത്രി 8മണിക്ക് ഷെയ്ഖ് ജുമാ മസ്ജിദിൽ കബറടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162503/rabia-passedaway-pandikashala-ambalaparambath)