---
title: "#PARCO | പാർകോയിൽ ഹെർണിയ ശസ്ത്രക്രിയ ക്യാമ്പ് "
english_title: "#PARCO #HerniaSurgery #Camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162786/parco-herniasurgery-camp"
published_at: "2023-11-16T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65562a32ac720_parco_2.jpg"
keywords: []
---

# #PARCO | പാർകോയിൽ ഹെർണിയ ശസ്ത്രക്രിയ ക്യാമ്പ് 

> **Lead Summary:** **വടകര: [ **ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ തുടരുന്നു. രജിസ്ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യം. ലബോറട്ടറി -സ്‌കാനിംഗ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ്.

## Article Content

**വടകര: [ **ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ തുടരുന്നു. രജിസ്ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യം. ലബോറട്ടറി -സ്‌കാനിംഗ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ്.

ശസ്ത്രക്രിയയ്ക്ക് പ്രത്യേക ഇളവുകള്‍. ജനറല്‍ ആന്റ് ലാപ്പറോസ്‌കോപിക് സര്‍ജൻ ഡോ. വൈശാഖ് രാജന്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിം​ഗിനും 0496 351 9999, 0496 251 9999, www.parcohospital.com

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162786/parco-herniasurgery-camp)