---
title: "#donationcamp | വടകരയില്‍ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#blood #donationcamp #organized #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163036/blood-donationcamp-organized-vadakara"
published_at: "2023-11-17T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6557500f7c0aa_camp.jpg"
keywords: []
---

# #donationcamp | വടകരയില്‍ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [ **കല്യാൺ സിൽക്സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്യാൺ സിൽക്സ് വടകര ഷോറൂമും വുമൺസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വടകര: [ **കല്യാൺ സിൽക്സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്യാൺ സിൽക്സ് വടകര ഷോറൂമും വുമൺസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കല്യാൺ സിൽക്‌സ് വടകര ഷോറൂം മാനേജർ സന്തോഷ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. കല്യാൺ സിൽക്സ്, ഗ്യാലക്സി ഹൈപ്പർ മാർക്കറ്റ്, ജീപാസ് ബിപിഒ എന്നിവിടങ്ങളിലെ ജീവനക്കാരും നാട്ടുകാരുമായി നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

ബ്ലഡ് സെൻറർ മെഡിക്കൽ ഓഫീസർ ഡോ.അഫ്സൽ സി.കെ, കൗൺസലർ. അമിത.എ,നഴ്സിങ് ഓഫീസർ.ഷൈല.കെ, ടെക്നീഷ്യസ്.അനഘ.ജെ.ജെ, ജുബിൻ രാജ്.കെ, നഴ്സിങ് അസിസ്റ്റഡ്. ഇന്ദിര.ഒ, ആമ്പുലൻസ് ഡ്രൈവർ.എൻ.ജോയിമോൻ എന്നിവരും കല്യൺ സിൽക്സ് ജീവനക്കാരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163036/blood-donationcamp-organized-vadakara)