---
title: "#UDF | മേമുണ്ട ഹൈസ്‌കൂൾ ഗ്രൗണ്ടിലെ നവകരള സദസ്സ് ചട്ടലംഘനമെന്ന് യുഡിഎഫ് "
english_title: "#UDF #NavakaralaSadas #Maymunda #HighSchool #ground #violation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/163064/udf-navakaralasadas-maymunda-highschool-ground-violation"
published_at: "2023-11-17T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655774452b35d_congress.jpg"
keywords: []
---

# #UDF | മേമുണ്ട ഹൈസ്‌കൂൾ ഗ്രൗണ്ടിലെ നവകരള സദസ്സ് ചട്ടലംഘനമെന്ന് യുഡിഎഫ് 

> **Lead Summary:** **വടകര: [ **വില്യപ്പള്ളി പഞ്ചായത്തിലെ പതിനാറാം വാർഡായ ചലിവയലിൽ ഉപതിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ അതെ പഞ്ചായത്തിലെ മേമുണ്ട ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യ മന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നവകരള സദസ്സ് നടത്തുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് യുഡിഎഫ്.

## Article Content

**വടകര: [ **വില്യപ്പള്ളി പഞ്ചായത്തിലെ പതിനാറാം വാർഡായ ചലിവയലിൽ ഉപതിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ അതെ പഞ്ചായത്തിലെ മേമുണ്ട ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യ മന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നവകരള സദസ്സ് നടത്തുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് യുഡിഎഫ്.

അതിനാൽ അവിടെയുള്ള പരിപാടി ഉപേക്ഷിക്കാൻ എൽ ഡി എഫ് സർക്കാർ തയ്യാറാകണം. അല്ലങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ യു ഡി എഫ് നിർബന്ധിതമാകുമെന്ന് ചെർമാൻ കെ ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും പ്രസ്ഥാപനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/163064/udf-navakaralasadas-maymunda-highschool-ground-violation)