---
title: "കപ്പക്കടവത്ത് സുധി സദനത്തില്‍ ദാക്ഷായണി നിര്യാതയായി"
english_title: "DHAKSHAYANI OBIT AZHIYOOR "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16376/dhakshayani-obit-azhiyoor"
published_at: "2021-12-16T15:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb12c8bfbf5_DHAKSHANIYYMA .jpg"
keywords: []
---

# കപ്പക്കടവത്ത് സുധി സദനത്തില്‍ ദാക്ഷായണി നിര്യാതയായി

> **Lead Summary:** **അഴിയൂര്‍**: പൂഴിത്തല കപ്പക്കടവത്ത് സുധി സദനത്തില്‍ ദാക്ഷായണി അന്തരിച്ചു.അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മെമ്പറും ,തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാണ് ഭര്‍ത്താവ്: പരേതനായ ദിവാകരന്‍ , മകന്‍:സുധീര്‍ , മരുമകള്‍: പുഷ്പ സഹോദരങ്ങള്‍ : പരേതരായ പുരുഷു, സതി

## Article Content

**അഴിയൂര്‍**: പൂഴിത്തല കപ്പക്കടവത്ത് സുധി സദനത്തില്‍ ദാക്ഷായണി അന്തരിച്ചു.അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മെമ്പറും ,തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാണ് ഭര്‍ത്താവ്: പരേതനായ ദിവാകരന്‍ , മകന്‍:സുധീര്‍ , മരുമകള്‍: പുഷ്പ സഹോദരങ്ങള്‍ : പരേതരായ പുരുഷു, സതി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16376/dhakshayani-obit-azhiyoor)