തോടന്നൂർ: (vatakaranews.in) തലശ്ശേരിയിലെ പൊക്കിണശ്ശേരി രവീന്ദ്രൻ നമ്പ്യാർ ( 73 ) അന്തരിച്ചു.


ഭാര്യ : മഠത്തിൽ മൃദുല (തോടന്നൂർ) മക്കൾ: രേഷ്മ രവീന്ദ്രൻ (ചെന്നൈ ) അരുൺ രവീന്ദ്രൻ (കുവൈത്ത് ) മരുമക്കൾ : വി. എസ്.ശിവ കുമാർ (ചെന്നൈ ), അഞ്ചു സുരേഷ് സംസ്കാരം തലശ്ശേരി NSS സ്മശാനത്തിൽ നാളെ (21-11-23 ചൊവ്വാഴ്ച ).
#pokkinasseri #raveendrannambyar #passedaway