വടകര: (vatakaranews.in) പരവന്തലയിലെ പറമ്പത്ത് കൊല്ലോൻ രാഘവൻ (72) അന്തരിച്ചു.


ഭാര്യ: പരേതയായ ഗിരിജ. മക്കൾ: രണജിത്ത്, രമ്യ , രേഖ. മരുമക്കൾ: അനീഷ് (പുത്തൂർ), ഉമേഷ് (പഴങ്കാവ് ). സഹോദരങ്ങൾ: നാരായണി, ശാന്ത. സഞ്ജയനം ബുധനാഴ്ച.
#parambath #kollon #raghavan #passedaway