---
title: "#navakeralasadass | നവകേരള സദസ്സ് ; കൈനാട്ടിയിൽ വിളംബരജാഥ നടത്തി "
english_title: "#navakeralasadass #rally #held #Kainatti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164052/navakeralasadass-rally-held-kainatti"
published_at: "2023-11-21T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cb81603bbd_chorod.jpg"
keywords: []
---

# #navakeralasadass | നവകേരള സദസ്സ് ; കൈനാട്ടിയിൽ വിളംബരജാഥ നടത്തി 

> **Lead Summary:** **കൈനാട്ടി: [** നവംബർ 24 ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവികളും ഒന്നിച്ച് ആദ്യമായി വടകരയിലെത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായ് ചോറോട് ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.

## Article Content

**കൈനാട്ടി: [** നവംബർ 24 ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവികളും ഒന്നിച്ച് ആദ്യമായി വടകരയിലെത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായ് ചോറോട് ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.

കൈനാട്ടിയിൽ നിന്നും ആരംഭിച്ച് വളളിക്കാട്ടിൽ സമാപിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, പഞ്ചായത്ത് , വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടയിൽ, സെക്രട്ടറി നിഷ എൻ തയ്യിൽ, അസിസ്റ്റന്റ സെക്രട്ടറി അനീഷ് കുമാർ, വി.ഇ. ഓ വിനീത, കൃഷി ഓഫിവർ മുബാറക്ക്, വില്ലേജ് ഓഫിസർ, ടി.എം. രാജൻ, കെ.എം നാരായണൻ, ജനപ്രതിനിധികൾ, ജീവനക്കാർ, സി.ഡി. എസ് മെമ്പർമാർ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ പൊതുജനങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164052/navakeralasadass-rally-held-kainatti)