---
title: "#medicalcamp | കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി "
english_title: "#Conducted #medicalcamp #children"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164092/conducted-medicalcamp-children"
published_at: "2023-11-21T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cdcccd6e2a_camp.jpg"
keywords: []
---

# #medicalcamp | കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി 

> **Lead Summary:** **വടകര: [ **മണിയൂർ ജവഹർ നവോദയ കോഴിക്കോട് ആസ്റ്റർ മിംസ് സേവ് സ്കൂൾ സഹകരണത്തോടെ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വടകര: [ **മണിയൂർ ജവഹർ നവോദയ കോഴിക്കോട് ആസ്റ്റർ മിംസ് സേവ് സ്കൂൾ സഹകരണത്തോടെ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത്അംഗം പ്രഭ പുനത്തിൽ അദ്ധ്യാക്ഷത വഹിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് ഉദ്‌ഘാടനം ചെയ്തു.

പ്രിൻസിപ്പൽ പി എം സുരേഷ്, പി ടി എ പ്രസിഡന്റ് സുനിൽ മുതുവന, റിൽസി ജോർജ്, സുജ മാത്യൂ എന്നിവർ സംസാരിച്ചു. 500 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164092/conducted-medicalcamp-children)