---
title: "പ്രഥമ മുനിസിപ്പൽ ചെയർമാൻ ഡോ. പി.പി. ബാലകൃഷ്ണന്റെ ഭാര്യ വി . കെ ശാന്ത നിര്യാതയായി "
english_title: "The first municipal chairman, Dr. P.P. Balakrishnan's wife V. K Shanta passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16431/the-first-municipal-chairman-dr-pp-balakrishnans-wife-v-k-shanta-passed-away"
published_at: "2021-12-16T23:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb7ca015bcb_death.jpg"
keywords: []
---

# പ്രഥമ മുനിസിപ്പൽ ചെയർമാൻ ഡോ. പി.പി. ബാലകൃഷ്ണന്റെ ഭാര്യ വി . കെ ശാന്ത നിര്യാതയായി 

> **Lead Summary:** **വടകര: **വടകര മുനിസിപ്പല്‍ പ്രഥമ ചെയര്‍മാന്‍ പരേതനായ ഡോ.പി.പി.ബാലകൃഷ്ണന്റെ ഭാര്യ കസ്റ്റംസ്‌റോഡ് അമൃത് സാഗറില്‍ വി.കെ.ശാന്ത നിര്യാതയായി. മക്കള്‍: രാഹുല്‍, പരേതനായ ബാല്‍രാജ്, ഡോ.മൃദുല ദിനേശ്, ഡോ.അമൃത സേതുമാധവന്‍. മരുമക്കള്‍: ജലജ, അഡ്വ.വിജിത ബാല്‍രാജ്, അഡ്വ.ടി.ടി.ദിനേശന്‍, സേതുമാധവന്‍. പേരമകന്‍.ഡോ.ടി.ടി.മിഥുന്‍.

## Article Content

**വടകര: **വടകര മുനിസിപ്പല്‍ പ്രഥമ ചെയര്‍മാന്‍ പരേതനായ ഡോ.പി.പി.ബാലകൃഷ്ണന്റെ ഭാര്യ കസ്റ്റംസ്‌റോഡ് അമൃത് സാഗറില്‍ വി.കെ.ശാന്ത നിര്യാതയായി. മക്കള്‍: രാഹുല്‍, പരേതനായ ബാല്‍രാജ്, ഡോ.മൃദുല ദിനേശ്, ഡോ.അമൃത സേതുമാധവന്‍. മരുമക്കള്‍: ജലജ, അഡ്വ.വിജിത ബാല്‍രാജ്, അഡ്വ.ടി.ടി.ദിനേശന്‍, സേതുമാധവന്‍. പേരമകന്‍.ഡോ.ടി.ടി.മിഥുന്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16431/the-first-municipal-chairman-dr-pp-balakrishnans-wife-v-k-shanta-passed-away)