---
title: "#Congress | കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം; വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലസംഗമം നടത്തി"
english_title: "#Incident #attack #Congress #workers #protestrally #held #auspices #Vadakara #Block #CongressCommittee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164494/incident-attack-congress-workers-protestrally-held-auspices-vadakara-block-congresscommittee"
published_at: "2023-11-23T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f020cf04f7_protest.jpg"
keywords: []
---

# #Congress | കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം; വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലസംഗമം നടത്തി

> **Lead Summary:** ** വടകര: [ **പഴയങ്ങാടിയിൽ ജനാധിപത്യപരമായി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും നടപടിയെ ജീവൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞു മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലസംഗമം നടത്തി.

## Article Content

** വടകര: [ **പഴയങ്ങാടിയിൽ ജനാധിപത്യപരമായി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും നടപടിയെ ജീവൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞു മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലസംഗമം നടത്തി.

പ്രതിഷേധത്തിന് വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി, കാവിൽ രാധാകൃഷ്ണൻ, പി അശോകൻ, വികെ പ്രേമൻ, പി ടി കെ നജ്മൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സി. നിജിൻ, കരീം നടക്കൽ, കെ സുനിൽകുമാർ, രഞ്ജിത്ത് കണ്ണോത്ത്, പ്രഭിൻ പാക്കയിൽ, സജിത് മാരാർ, കമറുദ്ദീൻ പി പി, അജിത്ത് പ്രസാദ്, ഫൈസൽതങ്ങൾ, കെ.കെ റിനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164494/incident-attack-congress-workers-protestrally-held-auspices-vadakara-block-congresscommittee)