തിരുവള്ളൂർ: (vatakaranews.in) തിരുവള്ളൂർ വില്ലേജ് മേൻ പരേതനായ കുഞ്ഞിരാമന്റെ മകൻ പൊന്നാരത്തുമ്മൽ ഭാസ്ക്കരൻ ( 67 ) അന്തരിച്ചു. ഭാര്യ: സുധ.


മക്കൾ : ശ്രീൻ സി. ഷിബിന. മരുമക്കൾ: ബബീഷ് (കുറുമ്പയിൽ ). സഹോദരങ്ങൾ: മാണിക്കം, കുഞ്ഞിക്കണ്ണൻ, ബാലൻ, നാണു, കമല, ജാമാതക്കൾ: പരേതനായ കുഞ്ഞിരാമൻ (പൈങ്ങോട്ടായി ) ബാലൻ (ചെന്മരത്തൂർ ).
#ponnarathummal #bhaskaran #passedaway