---
title: "#navakeralasadas |  പ്രഭാത ഭക്ഷണം; മന്ത്രി സഭയുമൊന്നിച്ച് കടത്തനാടിന്റെ പ്രതിനിധികൾക്ക് ചായ സൽക്കാരം"
english_title: "#breakfast #Tea #party #representatives #Kadathanad #along #Cabinet #navakeralasadas "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164657/breakfast-tea-party-representatives-kadathanad-along-cabinet-navakeralasadas"
published_at: "2023-11-24T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656009b609e32_navakeralafood.jpg"
keywords: []
---

# #navakeralasadas |  പ്രഭാത ഭക്ഷണം; മന്ത്രി സഭയുമൊന്നിച്ച് കടത്തനാടിന്റെ പ്രതിനിധികൾക്ക് ചായ സൽക്കാരം

> **Lead Summary:** ** വടകര: ** മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും വടകരയിലെത്തി. മന്ത്രി സഭയുമൊന്നിച്ച് കടത്തനാടിന്റെ പ്രതിനിധികൾ സംവദിക്കും.

## Article Content

** വടകര: ** മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും വടകരയിലെത്തി. മന്ത്രി സഭയുമൊന്നിച്ച് കടത്തനാടിന്റെ പ്രതിനിധികൾ സംവദിക്കും.

ചായ സൽക്കാരം കൃത്യം 9 മണിക്ക് തന്നെ ആരംഭിക്കും. ഇലയട, പുഴുങ്ങിയ മുട്ട, ഇടിയപ്പം , പുഴുങ്ങിയ പഴം, കേക്ക് എന്നിവയാണ് വിഭവങ്ങൾ .

***

വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽ നിന്ന് 50 പേർ വീതം 200 പേരാണ് പ്രഭാത ഭക്ഷണ പരിപാടിയിൽ പങ്കെടുക്കുന്നത്.

സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ മുഖ്യമന്ത്രിയുമായി സംവദിക്കും. ഒന്നരമണിക്കൂറാണ് പരിപാടി.

കലാകാരൻമാരും വിദ്യാർത്ഥികളും കുടുംബശ്രീ , തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധികളും എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും ജനസമക്ഷം എത്തുന്ന നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ . വടകരയിൽ പ്രഭാത സദസ്സോടെ തുടക്കം.

ഇന്നത്തെ ഷെഡ്യൂൾ -*

പ്രഭാത സദസ്സ് **

വടകര നാരായണ നഗരം ഗ്രൗണ്ട്- രാവിലെ 9 മണി

** മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം **

വടകര നാരായണ നഗരം ഗ്രൗണ്ട്- രാവിലെ 10.30

** നവകേരള സദസ്സ് **

*നാദാപുരം-* രാവിലെ 11 മണി, മാരാംവീട്ടില്‍ ഗ്രൗണ്ട്, കല്ലാച്ചി പേരാമ്പ്ര- വൈകിട്ട് 3 മണി- പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ട്

*കുറ്റ്യാടി-* വൈകിട്ട് 4.30 - മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് വടകര- വൈകിട്ട് 6 മണി-

*വടകര* നാരായണ നഗരം ഗ്രൗണ്ട്

25 നവംബര്‍

** പ്രഭാത സദസ്സ് **

ഹോട്ടല്‍ ട്രിപ്പന്റ, എരഞ്ഞിപ്പലം- രാവിലെ 9 മണി

** മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം **

ഹോട്ടല്‍ ട്രിപ്പന്റ, എരഞ്ഞിപ്പലം - രാവിലെ 10.30 നവകേരള സദസ്സ്

കൊയിലാണ്ടി- രാവിലെ 11 മണി- സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയം,

കൊയിലാണ്ടി ബാലുശ്ശേരി- വൈകിട്ട് 3 മണി- ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട്,

ബാലുശ്ശേരി എലത്തൂര്‍- വൈകിട്ട് 4.30- നന്മണ്ട എച്ച്എസ്എസ് ഗ്രൗണ്ട് കോഴിക്കോട് നോര്‍ത്ത്& സൗത്ത്- വൈകിട്ട് 6 മണി, ഫ്രീഡം സ്‌ക്വയര്‍, കോഴിക്കോട് ബീച്ച്

* 26- നവംബര്‍ *

പ്രഭാത സദസ്സ്-

സ്നേഹതീരം കൺവെൻഷൻ സെൻ്റർ അമ്പലക്കണ്ടി, ഓമശ്ശേരി- രാവിലെ 9 മണി

** മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം **

സ്നേഹതീരം കൺവെൻഷൻ സെൻ്റർ അമ്പലക്കണ്ടി,

ഓമശ്ശേരി - രാവിലെ 10.30 നവകേരള സദസ്സ് തിരുവമ്പാടി- രാവിലെ 11 മണി- മുക്കം ഓര്‍ഫനേജ് ഗ്രൗണ്ട്

കൊടുവള്ളി- വൈകിട്ട് 3 മണി- കെഎംഒഎച്ച്എസ് ഗ്രൗണ്ട്,

കൊടുവള്ളി കുന്ദമംഗലം- വൈകിട്ട് 4.30 - കുന്ദമംഗലം എച്ച്എസ്എസ് ഗ്രൗണ്ട് ബേപ്പൂര്‍-വൈകിട്ട്6 മണി- നല്ലൂര്‍ സ്റ്റേഡിയം, ഫറോക്ക്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164657/breakfast-tea-party-representatives-kadathanad-along-cabinet-navakeralasadas)