---
title: "#arrest  |   വടകരയിൽ 17കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ"
english_title: "#One #arrested #case #torturing #17-year-old #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164785/one-arrested-case-torturing-17-year-old-vadakara"
published_at: "2023-11-24T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560759052a4a_sex_.jpg"
keywords: []
---

# #arrest  |   വടകരയിൽ 17കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

> **Lead Summary:** **വ​ട​ക​ര: [**ക​ട​യി​ലെ​ത്തി​യ 17കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മു​ത​വ​ട​വ​ത്തൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് താ​ഴെ​കു​നി സു​ധാ​ക​ര​നെ ചോ​മ്പാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**വ​ട​ക​ര: [**ക​ട​യി​ലെ​ത്തി​യ 17കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മു​ത​വ​ട​വ​ത്തൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് താ​ഴെ​കു​നി സു​ധാ​ക​ര​നെ ചോ​മ്പാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ട​യി​ൽ ത​യ്ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164785/one-arrested-case-torturing-17-year-old-vadakara)