---
title: "#dedicated  |   ഇനി ഓർക്കാട്ടേരിയിലും; പുറമേരി സർവ്വീസ് സഹകരണ ബാങ്ക് ശാഖ ഓർക്കാട്ടേരിയിൽ സ്പീക്കർ നാടിന് സമർപ്പിച്ചു"
english_title: "#Now #Orkateri #speaker #dedicated #servicecooperativebank #branch #Orkateri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164993/now-orkateri-speaker-dedicated-servicecooperativebank-branch-orkateri"
published_at: "2023-11-25T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656191cba84ef_bank_1.jpg"
keywords: []
---

# #dedicated  |   ഇനി ഓർക്കാട്ടേരിയിലും; പുറമേരി സർവ്വീസ് സഹകരണ ബാങ്ക് ശാഖ ഓർക്കാട്ടേരിയിൽ സ്പീക്കർ നാടിന് സമർപ്പിച്ചു

> **Lead Summary:** **ഓർക്കാട്ടേരി:[ **സഹകരണ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഓർക്കാട്ടേരിയിൽ തലയെടുപ്പുള്ള മറ്റൊരു സഹകരണ സ്ഥാപനവും. ഏഴര ദശകങ്ങൾ പിന്നിട്ട പുറമേരി സർവ്വീസ് സഹകരണ ബാങ്കിന്റെ പത്താമത് ശാഖ ഓർക്കാട്ടേരിയിൽ പ്രവർത്തനം ആരംഭിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ശാഖനാടിന് സമർപ്പിച്ചു.

## Article Content

**ഓർക്കാട്ടേരി:[ **സഹകരണ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഓർക്കാട്ടേരിയിൽ തലയെടുപ്പുള്ള മറ്റൊരു സഹകരണ സ്ഥാപനവും. ഏഴര ദശകങ്ങൾ പിന്നിട്ട പുറമേരി സർവ്വീസ് സഹകരണ ബാങ്കിന്റെ പത്താമത് ശാഖ ഓർക്കാട്ടേരിയിൽ പ്രവർത്തനം ആരംഭിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ശാഖനാടിന് സമർപ്പിച്ചു.

ബാങ്ക് പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണൻ അധ്യഷനായി. എംഎൽഎമാരായ കെ .കെ. രമ , ഇ.കെ വിജയൻ , ഊരാളുങ്കൽ സൊസൈറ്റി ചെയർമാർ പാലേരി രമേശൻ , സഹകരണ റിസ്ക്ക് ഫണ്ട് ധനസഹായ ഫണ്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ നിർവ്വഹിച്ചു. കുടുംബശ്രീ മുറ്റത്തെ മുല്ല വായ്പ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക നിർവ്വഹിച്ചു. സംഘം ചെയർമാൻ ടി.എൻ.കെ ശശീന്ദ്രൻ സ്വാഗം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164993/now-orkateri-speaker-dedicated-servicecooperativebank-branch-orkateri)