തിരുവള്ളൂർ : (vatakaranews.com) മന്ദരത്തൂർ ബാങ്ക് ഡയറക്ടർ ഏറോത്ത് ഏറോത്ത് ബിന്ദു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നാല്പത്തി ഏഴ് വയസ്സായിരുന്നു.
ഭർത്താവ്: ശ്രീധരൻ മക്കൾ; ശ്രീതു, ശ്രീരാഗ് മന്ദരത്തൂർ ബാങ്ക് ഡയറക്ടർ മഹിളാ അസോസിയേഷൻ തിരുവള്ളൂർ നോർത്ത് യൂണിറ്റ് സെക്രട്ടരി , വില്ലേജ് വൈസ് പ്രസിഡണ്ട് , കർഷക സംഘം വില്ലേജ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
#Mandarathur #Bank #Director #Eroth #Bindu #passedaway