---
title: "#Airtravel  |   വേറിട്ട അനുഭവമായി; തൊഴിലുറപ്പ് തൊഴിലാളികൾക്കായി വിമാനയാത്ര സംഘടിപ്പിച്ചു"
english_title: "#distinct #experience #Airtravel #organized #guaranteed #workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165273/distinct-experience-airtravel-organized-guaranteed-workers"
published_at: "2023-11-26T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656328827d19a_air.jpg"
keywords: []
---

# #Airtravel  |   വേറിട്ട അനുഭവമായി; തൊഴിലുറപ്പ് തൊഴിലാളികൾക്കായി വിമാനയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **വടകര:[ **തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിമാനയാത്രസംഘടിപ്പിച്ചത് വേറിട്ട അനുഭവമായി. കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നുമാണ് യാത്ര പുറപെട്ടത്. പ്രായമായവർക്കും അതൊരു ഉത്സാഹദിനമായി. തൊഴിലിനിടയിൽ ഇത്തരം യാത്രകൾ അവരുടെ മനസ്സിന് കുളിർമ്മ നൽകുന്ന അനുഭവമായി.

## Article Content

**വടകര:[ **തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിമാനയാത്രസംഘടിപ്പിച്ചത് വേറിട്ട അനുഭവമായി. കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നുമാണ് യാത്ര പുറപെട്ടത്. പ്രായമായവർക്കും അതൊരു ഉത്സാഹദിനമായി. തൊഴിലിനിടയിൽ ഇത്തരം യാത്രകൾ അവരുടെ മനസ്സിന് കുളിർമ്മ നൽകുന്ന അനുഭവമായി.

കൊച്ചി ഇൻറർനാഷണൽ എയർപ്പോർട്ടിൽ എത്തിയതിന് ശേഷം ചരിത്രസുമൃതികൾ നിറഞ്ഞ് നിൽക്കുന്ന ഹിൽ പാലസ് തൃപ്പൂണിത്തുറ,കൊച്ചി മറൈൻ ഡ്രൈവ് ,വാട്ടർമെട്രോ, കൊച്ചിമെട്രോ തുടങ്ങിയ സ്ഥലകൾ സന്ദർശിക്കുകയും ചെയ്തു മൂന്നാം വർഷമാണ് തുടർച്ചയായി ടൂർ സംഘടിപ്പിക്കുന്നത് തൊഴിലുറപ്പ് മാറ്റ് മാരായ ജയന്തി പി.പി,ബിന്ദു കെ.കെ,രജില കോമത്ത്, ആശാവർക്കർ വിമല കെ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165273/distinct-experience-airtravel-organized-guaranteed-workers)