കൈനാട്ടി : (vatakaranews.com) മുട്ടുങ്ങൽപാറ കുരിയാടിപള്ളി പറമ്പത്ത് ശാരദ (65) അന്തരിച്ചു. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: അനീഷ്, അനിത, പരേതനായ അഗീഷ്


മരുമക്കൾ: സരിത പാക്കയിൽ, രാജീവൻ കക്കട്ടിൽ സഹോദരങ്ങൾ: നാണു, ജാനു, കമല പരേതരായ ഗോപാലൻ, കുമാരൻ, ചന്ദ്രൻ .
#parambath #saradha #passedaway