---
title: "#obituary   |   ചന്ദ്രം കണ്ടിയിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു"
english_title: "#chandram #kandiyil  #lakshmikuttiamma #passedaway "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165329/chandram-kandiyil-lakshmikuttiamma-passedaway"
published_at: "2023-11-26T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656373ade0022_lakshmi_.jpg"
keywords: []
---

# #obituary   |   ചന്ദ്രം കണ്ടിയിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** **ഏറാമല: [**[ ]ചന്ദ്രം കണ്ടിയിൽ പരേതനായ അപ്പുണ്ണി നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. മക്കൾ ഷാജി. സി .ഒ ഷീല. മരുമക്കൾ : ഇ . വി. രവീന്ദ്രൻ പൊന്മേരി പറമ്പ്,

## Article Content

**ഏറാമല: [**[ ]ചന്ദ്രം കണ്ടിയിൽ പരേതനായ അപ്പുണ്ണി നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. മക്കൾ ഷാജി. സി .ഒ ഷീല. മരുമക്കൾ : ഇ . വി. രവീന്ദ്രൻ പൊന്മേരി പറമ്പ്,

ഐശ്വര്യ (അഴിയൂർ ) സഹോദരങ്ങൾ. സീ ഒ ബാലകൃഷ്ണൻ, വിജയൻ. സി.ഒ,ജാനു ചെറിയ ഓതയോത്ത്, നിർമ്മല (അഴിയൂർ ) സംസ്കാരം തിങ്കളാഴ്ച 11 :30ന് വീട്ടു വളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165329/chandram-kandiyil-lakshmikuttiamma-passedaway)