---
title: "#LiteratureFestival | കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു "
english_title: "#website #Kadathanad #LiteratureFestival #released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165453/website-kadathanad-literaturefestival-released"
published_at: "2023-11-27T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65646aa15727b_website.jpg"
keywords: []
---

# #LiteratureFestival | കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: [ **വടകരയുടെ ചരിത്രത്തിൽ ആദ്യമായി ഡിസംബർ 16, 17 തീയതികളിൽ ആയി നടക്കുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വെബ്സൈററ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **വടകരയുടെ ചരിത്രത്തിൽ ആദ്യമായി ഡിസംബർ 16, 17 തീയതികളിൽ ആയി നടക്കുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വെബ്സൈററ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ മൂസ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ കൽപ്പറ്റ നാരായണൻ, എ പ്രദീപ്കുമാർ, പുറംന്തോ ടത്ത് സുകുമാരൻ, ശീതൾ രാജ്, അർജുൻ കട്ടയാട്, വി പി സർവോത്തമൻ, ആസിഫ് കുന്നത്ത്, രമേശ് നച്ചാട്ട്, അഭിനന്ദജെ മാധവ്, അർജിത്ത്, വിഷ്ണു മുതുവീട്ടിൽ, സമർജി, കമറു പി. പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165453/website-kadathanad-literaturefestival-released)