---
title: "#protests | വിചിത്രവാദം; ഒന്തം റയിൽവേ ക്രോസ് റോഡ് അടച്ചിടുന്നതിൽ വ്യാപക പ്രതിഷേധം "
english_title: "#eccentricity #Widespread #protests #over #closure #railway #cross #road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165911/eccentricity-widespread-protests-over-closure-railway-cross-road"
published_at: "2023-11-29T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656727ce7cacf_raiway.jpg"
keywords: []
---

# #protests | വിചിത്രവാദം; ഒന്തം റയിൽവേ ക്രോസ് റോഡ് അടച്ചിടുന്നതിൽ വ്യാപക പ്രതിഷേധം 

> **Lead Summary:** **വടകര: [ **ആത്മഹത്യ ചെയ്യാൻ ഈ സ്ഥലം ഉപയോഗിക്കുന്നു എന്ന വിചിത്രവാദം പറഞ്ഞു കൊണ്ട് ഒന്തം റയിൽവേ ക്രോസ് റോഡ് റയിൽവേ അടച്ചിടുന്നതിൽ വ്യാപക പ്രതിഷേധം.

## Article Content

**വടകര: [ **ആത്മഹത്യ ചെയ്യാൻ ഈ സ്ഥലം ഉപയോഗിക്കുന്നു എന്ന വിചിത്രവാദം പറഞ്ഞു കൊണ്ട് ഒന്തം റയിൽവേ ക്രോസ് റോഡ് റയിൽവേ അടച്ചിടുന്നതിൽ വ്യാപക പ്രതിഷേധം.

വടകര മുൻസിപാലിറ്റിക്ക് മുൻപിലെ വഴിയാണ് റെയിൽവേ അധികൃതർ അടക്കാൻ ശ്രമിച്ചത്. ഇതേ തുടർന്ന് നാട്ടുകാർ പ്രരതിഷേധിച്ചു. വർഷങ്ങളായി താഴെ അങ്ങാടി നിവാസികൾ റെയിൽപാലം മുറിച്ചു കടന്നാണ് നഗരത്തിൽ എത്തുന്നത്.

ഈ വഴിയാണ് മുന്നറിയിപ്പില്ലാതെ റെയിൽവേ അധികൃതർ അടക്കാൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165911/eccentricity-widespread-protests-over-closure-railway-cross-road)