---
title: "#Prerecruitment | മേജർ രവി എത്തും; പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് കൊയിലാണ്ടിയിൽ "
english_title: "#MajorRavi #arrive #Pre-recruitment #selection #camp #Koilandi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/166161/majorravi-arrive-pre-recruitment-selection-camp-koilandi"
published_at: "2023-11-30T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a03f96b6d_ravi.jpg"
keywords: []
---

# #Prerecruitment | മേജർ രവി എത്തും; പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് കൊയിലാണ്ടിയിൽ 

> **Lead Summary:** **വടകര: [ **ആർമി, നേവി, എയർഫോഴ്സ് - കേന്ദ്ര സേനകളിൽ ജോലി നേടാം. പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് കൊയിലാണ്ടിയിൽ.

## Article Content

**വടകര: [ **ആർമി, നേവി, എയർഫോഴ്സ് - കേന്ദ്ര സേനകളിൽ ജോലി നേടാം. പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് കൊയിലാണ്ടിയിൽ.

സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിൽ ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് ഡിസംബർ 3 ഞായറാഴ്ച രാവിലെ 9 മുതൽ 12 മണി വരെ കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടക്കും.

SSLC / +2 / ഡിഗ്രി / ഡിപ്ലോമ പഠിക്കുന്നവർക്കും പങ്കെടുക്കാം. താല്പര്യമുള്ള കുട്ടികൾ പേര്, വയസ്സ്, സ്ഥലം വിദ്യാഭ്യാസ യോഗ്യത വാട്ട്സ് ആപ്പിൽ സന്ദേശമായി അയക്കുക.

നമ്പർ: 87 14 333 5 77 സേനയിലെ ഉദ്യോഗ സാധ്യതകൾ വിശദീകരിക്കുന്ന പരിപാടിയിൽ കുട്ടികൾ രക്ഷിതാവിനൊപ്പം പങ്കെടുക്കുക.

ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് -വടകര , കൊയിലാണ്ടി , കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ മേജർ രവിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിക്കും.

പ്രായം 14 മുതൽ 21 വരെ SSLC / +2/ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും പങ്കെടുക്കാം.

Date : 2023 December 3 Sunday 9 am

Place: Sooraj Auditorium Near Govt. Hospital, Koyilandy.

For further details contact Centre Head : Shinoj +91 95677 59787

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/166161/majorravi-arrive-pre-recruitment-selection-camp-koilandi)