---
title: "#obituary | മണലേരി ഗോപാലൻ നായർ അന്തരിച്ചു "
english_title: "#Manaleri #GopalanNair #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/166354/manaleri-gopalannair-passedaway"
published_at: "2023-12-01T15:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569b372a0d6d_death.jpg"
keywords: []
---

# #obituary | മണലേരി ഗോപാലൻ നായർ അന്തരിച്ചു 

> **Lead Summary:** **ആയഞ്ചേരി: [ **മണലേരി ഗോപാലൻ നായർ അന്തരിച്ചു. ഭാര്യ: പരേതയായ നാരായണിയമ്മ.

## Article Content

**ആയഞ്ചേരി: [ **മണലേരി ഗോപാലൻ നായർ അന്തരിച്ചു. ഭാര്യ: പരേതയായ നാരായണിയമ്മ.

മക്കൾ: പദ്മനാഭൻ (എറണാകുളം ), രാമദാസ് മണലേരി (ബിജെപി സംസ്ഥാന സമിതി അംഗം, അദ്ധ്യാപകൻ മന്ദരത്തൂർ യു. പി. സ്കൂൾ ), ഭാനുമതി (വടകര ), പങ്കജാക്ഷൻ (സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കൊയിലാണ്ടി).

മരുമക്കൾ: ഇന്ദിര(കെ പി എസ് എം എം എച്ച് എസ് എസ് ഒറ്റപ്പാലം ), പ്രസീത( എസ് എം റിലയൻസ് ഇൻഷുറൻസ് ), രമേശൻ (ശിരസ്തദാർ ചെന്നൈ ), സന്ധ്യ (അദ്ധ്യാപിക, ആയഞ്ചേരി എം എൽ പി സ്കൂൾ ). സഞ്ചയനം തിങ്കളാഴ്ച്ച

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/166354/manaleri-gopalannair-passedaway)