വടകര: (vatakaranews.in) മേപ്പയിൽ കൊക്കഞ്ഞാത്ത് ആയ്യാർ പറമ്പത്ത് നാരായണി ( 76) അന്തരിച്ചു. ഭർത്താവ് കുഞ്ഞിരാമൻ.


മക്കൾ: പ്രകാശൻ. എ.പി, വിനോദ് കുമാർ. എ.പി. (RMPl നടക്കുതാഴ ലോക്കൽ കമ്മിറ്റി ചെയർമാൻ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കൃഷ്ണൻ.
#Aiyar #Parampath #Narayani #passedaway