---
title: "കെ എസ് ടി എ ജില്ലാ സമ്മേളനം  പൊതു സമ്മേളനം മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു"
english_title: " KSTA District Conference The public meeting was inaugurated by Minister Riyaz"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16765/ksta-district-conference-the-public-meeting-was-inaugurated-by-minister-riyaz"
published_at: "2021-12-18T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bddc2faa26e_ksta .jpg"
keywords: []
---

# കെ എസ് ടി എ ജില്ലാ സമ്മേളനം  പൊതു സമ്മേളനം മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** വടകര : ഡിസംബര്‍ 18, 19 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന കെ.എസ്. ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു.

## Article Content

വടകര : ഡിസംബര്‍ 18, 19 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന കെ.എസ്. ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു.

പൊതു സമ്മേളനം പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ എസ് ടിഎ ജില്ലാ പ്രസിഡണ്ട് എന്‍. സന്തോഷ് കുമാര്‍ ,അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.മധു സ്വാഗതം പറഞ്ഞു.

കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ടി.വി. മദനമോഹനന്‍ (സംസ്ഥാന സെക്രട്ടറി) , നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ , അരുണ്‍ കുമാര്‍ , വി.വി.രാജീവന്‍ , പി.എസ്. സ്മിജ, സി.സതീശന്‍, സജീഷ് നാരായണന്‍ , കെ.ഷാജിമ നന്ദി.കെ.നിഷ, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16765/ksta-district-conference-the-public-meeting-was-inaugurated-by-minister-riyaz)