#KIA | ഫെസ്റ്റിവ് പോയ്ന്റ്റ്; അത്യാകർഷകമായ ഓഫറുകളോടെ KIA

#KIA | ഫെസ്റ്റിവ് പോയ്ന്റ്റ്; അത്യാകർഷകമായ ഓഫറുകളോടെ KIA
Dec 9, 2023 12:46 PM | By MITHRA K P

വടകര: (vatakaranews.in) KIA ഫെസ്റ്റിവ് പോയ്ന്റ്റ് ഇപ്പോൾ ഇതാ കുറ്റ്യാടിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ. അത്യാകർഷകമായ ഓഫറുകളോടെ കിയ കാർ സ്വന്തമാക്കൂ.

ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌ കൂടിയാണ് KIA. 1944-ൽ തുടങ്ങി 75 വർഷത്തെ പാരമ്പര്യമുള്ള കാർ പ്രൊവൈഡേഴ്സണ് KIA.

ലോകമെമ്പാടും 52,000 തൊഴിലാളികളും, 190-ൽ പരം മാർക്കറ്റ് പ്രെസെൻസ് കൂടാതെ ആറോളം മാനുഫാക്റ്ററിങ് ഫാസിലിറ്റിൽസ്. ഇന്ത്യൻ മാർക്കറ്റിൽ സെൽറ്റോസ്, സോനേറ്റ്, കാർനെസ് കൂടാതെ EV6 എന്നീ നാല് തരം മോഡലുകൾ.

വർഷത്തിൽ 3O-ലക്ഷത്തിലേറെ കാറുകൾ വിൽക്കുന്ന No.1 ബ്രാൻഡാണ് KIA. ഇലക്ട്രോണിക് കാറുകളിൽ മുൻപന്തിയിലാണ് KIA. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക -8943 518 000

#FestivePoint #KIA #amazing #offers

Next TV

Related Stories
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 18, 2024 10:07 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#camp  കുട്ടികൾക്കായി നെറ്റ് സീറോ കാർബൺ പഠന ക്യാമ്പുമായി വടകര നഗരസഭ

Sep 18, 2024 07:24 PM

#camp കുട്ടികൾക്കായി നെറ്റ് സീറോ കാർബൺ പഠന ക്യാമ്പുമായി വടകര നഗരസഭ

ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും നഗരസഭയുടെ നെറ്റ് സീറോ സ്റ്റുഡന്റ് അംബാസഡർമാരായി ഈ കുട്ടികളെ പ്രഖ്യാപിക്കുകയും...

Read More >>
#application | മണിയൂരില്‍ റേഷന്‍കടയില്‍ സ്ഥിരം ലൈസന്‍സി  നിയമനം

Sep 18, 2024 03:30 PM

#application | മണിയൂരില്‍ റേഷന്‍കടയില്‍ സ്ഥിരം ലൈസന്‍സി നിയമനം

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 17 വൈകീട്ട്...

Read More >>
#foundbody | വടകരയിൽ വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 18, 2024 12:23 PM

#foundbody | വടകരയിൽ വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ ബസ് സ്റ്റാന്റിനു തെക്കുഭാഗത്തെ കെട്ടിടത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്....

Read More >>
#cyberfraud | പണ മോഹം; വിദ്യാർത്ഥികളും യുവാക്കളും കെണിയിൽ, വടകരയിൽ നാല് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Sep 18, 2024 11:44 AM

#cyberfraud | പണ മോഹം; വിദ്യാർത്ഥികളും യുവാക്കളും കെണിയിൽ, വടകരയിൽ നാല് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ഇവരുടെ അക്കൗണ്ടിൽ വന്ന തുക ഭോപാലിലെ പല വ്യക്തികളിൽനിന്നും ഓൺലൈൻ തട്ടിപ്പു വഴി...

Read More >>
Top Stories