ഓർക്കാട്ടേരി: ഇല്ലത്ത് താഴെ കുനി സാജിത (44) അന്തരിച്ചു. ഭർത്താവ്: മുസ്തഫ (കുവൈത്ത്).
മക്കൾ: മിജ്സൽ, മുബഷിർ, മുഫ്സിദ. മരുമകൻ: ജംഷീർ (ദുബൈ). പിതാവ്: കുഞ്ഞബ്ദുള്ള. മാതാവ്: മൈമൂനത്ത്. സഹോദരങ്ങൽ: റിയാസ്, അഷ്റഫ്.
#illath #thaxhekkuni #sajitha #passedaway