---
title: "#MuslimLeague | യുവതിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് "
english_title: "#suicide #youngwoman #MuslimLeague #take #strict #action #against #culprits"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168362/suicide-youngwoman-muslimleague-take-strict-action-against-culprits"
published_at: "2023-12-11T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576a65cbb335_league.jpg"
keywords: []
---

# #MuslimLeague | യുവതിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് 

> **Lead Summary:** **ഓർക്കാട്ടേരി: [ **കുന്നുമ്മക്കരയിലെ ഷബ്ന ഭർതൃ വീട്ടിൽ നിന്നും ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**ഓർക്കാട്ടേരി: [ **കുന്നുമ്മക്കരയിലെ ഷബ്ന ഭർതൃ വീട്ടിൽ നിന്നും ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ മുസ്ലീം ലീഗ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് കെ കെ അമ്മദ് അധ്യക്ഷത വഹിച്ചു. പി പി ജാഫർ, കോമത്ത് അബൂബക്കർ, എം കെ യൂസഫ് ഹാജി, പി കെ പോക്കർ, കെ ഇ ഇസ്മായിൽ, കെ പി മുഹമ്മദ്, കെ പി സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168362/suicide-youngwoman-muslimleague-take-strict-action-against-culprits)