---
title: "#YouthFriend | ഷബ്‌നയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണം യൂത്ത് ഫ്രണ്ട് (ജേക്കബ്) "
english_title: "#YouthFriend #Jacob #needs #thorough #investigation #Shabna #death."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168372/youthfriend-jacob-needs-thorough-investigation-shabna-death"
published_at: "2023-12-11T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576af274ab3b_youth.jpg"
keywords: []
---

# #YouthFriend | ഷബ്‌നയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണം യൂത്ത് ഫ്രണ്ട് (ജേക്കബ്) 

> **Lead Summary:** **വടകര: [ **കുന്നുമ്മക്കരയിലെ ഷബ്‌നയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭ്യമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: [ **കുന്നുമ്മക്കരയിലെ ഷബ്‌നയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭ്യമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

തെളിവുകൾ ലഭ്യമായിട്ടും പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണം. ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. പി കെ സനീഷ് പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എം നിസാർ പി.എം ഷുക്കൂർ.,പി എ ബബീഷ്, പി അബ്ദുൽ കരീം, വി ഷൂക്കൂർ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168372/youthfriend-jacob-needs-thorough-investigation-shabna-death)