---
title: "എം ബി എ യില്‍ രണ്ടാം റാങ്ക്; അനുശ്രീയ്ക്ക്  ഏറാമല ബേങ്കിന്റെ ഉപഹാരം നല്‍കി"
english_title: "Second Rank in MBA; Anushree was given a gift from Eramala Bank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16865/second-rank-in-mba-anushree-was-given-a-gift-from-eramala-bank"
published_at: "2021-12-19T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bee93bc6308_anusree.jpg"
keywords: []
---

# എം ബി എ യില്‍ രണ്ടാം റാങ്ക്; അനുശ്രീയ്ക്ക്  ഏറാമല ബേങ്കിന്റെ ഉപഹാരം നല്‍കി

> **Lead Summary:** **ഏറാമല : **കേരള സര്‍വ്വകലാശാലയില്‍ നിന്നും എം ബി എ യില്‍ രണ്ടാം റാങ്ക് നേടിയ നെല്ലോളി നാരായണന്‍റെ മകള്‍ അനുശ്രീ എന്‍.കെ ഏറാമല ബേങ്കിന്റെ ഉപഹാരം ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ നല്‍കി.

## Article Content

**ഏറാമല : **കേരള സര്‍വ്വകലാശാലയില്‍ നിന്നും എം ബി എ യില്‍ രണ്ടാം റാങ്ക് നേടിയ നെല്ലോളി നാരായണന്‍റെ മകള്‍ അനുശ്രീ എന്‍.കെ ഏറാമല ബേങ്കിന്റെ ഉപഹാരം ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ നല്‍കി.

വൈസ് പ്രസിഡണ്ട് പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍, എം.കെ വിജയന്‍, കെ.കെ മനോജ് കൂമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16865/second-rank-in-mba-anushree-was-given-a-gift-from-eramala-bank)