---
title: "#medicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#free #medicalcamp #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168737/free-medicalcamp-organized"
published_at: "2023-12-12T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578824706916_camp.jpg"
keywords: []
---

# #medicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **മണിയൂർ: [ **ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ശ്രീആഞ്ജനേയ ഡെന്റൽ കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

## Article Content

**മണിയൂർ: [ **ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ശ്രീആഞ്ജനേയ ഡെന്റൽ കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ക്യാമ്പ് പിടിഎ പ്രസിഡൻറ് സുനിൽ മുതുവന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ വി അനിൽകുമാർ അധ്യക്ഷത വഹിച്ചു പ്രോഗ്രാം ഓഫീസർ സബിത ബാലകൃഷ്ണൻ,മലബാർ മെഡിക്കൽ കോളേജ് പി ആർ ഒ കെ പി രാജേന്ദ്രൻ, ഡോ എസ് മീര. കെ പി, അബ്ദുൽ സമദ്. ആർ എസ് സാരംഗ് എന്നിവർ സംസാരിച്ചു. 200 വിദ്യാർ്ഥികൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168737/free-medicalcamp-organized)