---
title: "#HarithaKarmaSena | അനുമോദനം; ആയഞ്ചേരിയിൽ ഹരിത കർമ സേന യൂസർ ഫീ ഇനത്തിൽ 100% തുകയും പിരിച്ചെടുത്തു "
english_title: "#compliment #HarithaKarmaSena #collected #100% #userfee #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168806/compliment-harithakarmasena-collected-100-userfee-ayanchery"
published_at: "2023-12-13T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657943f3ca490_haritha_karmmasena.jpg"
keywords: []
---

# #HarithaKarmaSena | അനുമോദനം; ആയഞ്ചേരിയിൽ ഹരിത കർമ സേന യൂസർ ഫീ ഇനത്തിൽ 100% തുകയും പിരിച്ചെടുത്തു 

> **Lead Summary:** **ആയഞ്ചേരി: [ **വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്ന 27 പേരാണ് ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലുള്ളത്. ഹരിത കർമ സേന യൂസർ ഫീ ഇനത്തിൽ 100% തുകയും പിരിച്ചെടുത്തു.

## Article Content

**ആയഞ്ചേരി: [ **വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്ന 27 പേരാണ് ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലുള്ളത്. ഹരിത കർമ സേന യൂസർ ഫീ ഇനത്തിൽ 100% തുകയും പിരിച്ചെടുത്തു.

വീടുകളിൽ നിന്ന് 50 രൂ വീതവും കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 100 രൂപ വീതവുമാണ് യൂസർ ഫീ ഈടാക്കുന്നത്. 100% തുകയും യൂസർ ഫീ ഇനത്തിൽ പിരിച്ചെടുത്ത ഹരിത കർമ്മസേന അംഗങ്ങളെ ഭരണ സമിതി അനുമോദിച്ചു.

പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ അശ്റഫ് വെള്ളിലാട്ട്, പി.എം.ലതിക, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ സെക്രട്ടറി ശീതള വി ഇ ഒ വിപിൻ എച്ഛ് ഐ ഐശ്വര്യ ആർ പി പ്രണവ് സംബന്ധിച്ചു.

100% തുകയും യൂസർ ഫീ ഇനത്തിൽ പിരിച്ചെടുത്ത ഹരിത കർമ്മസേന അംഗങ്ങളെ ഭരണ സമിതി അനുമോദിച്ചു. പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയർമാൻമാരായ അശ്റഫ് വെള്ളിലാട്ട്, പി.എം.ലതിക, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ സെക്രട്ടറി ശീതള വി ഇ ഒ വിപിൻ എച്ഛ് ഐ ഐശ്വര്യ ആർ പി പ്രണവ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168806/compliment-harithakarmasena-collected-100-userfee-ayanchery)