---
title: "#daymart| 16ന് എങ്ങും പോകേണ്ട; വീണ്ടും അത് സംഭവിക്കാൻ പോകുന്നു; അന്ന് യാത്ര മാർട്ടിലേക്ക് മാത്രം"
english_title: "#Don'tgo #anywhere #16th #Again #going #happen #day #trip #only #Mart"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169082/dontgo-anywhere-16th-again-going-happen-day-trip-only-mart"
published_at: "2023-12-14T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a9918e0b45_daymart.jpg"
keywords: []
---

# #daymart| 16ന് എങ്ങും പോകേണ്ട; വീണ്ടും അത് സംഭവിക്കാൻ പോകുന്നു; അന്ന് യാത്ര മാർട്ടിലേക്ക് മാത്രം

> **Lead Summary:** **നാദാപുരം : [**[ ]ഈ നാട് കണ്ടതിൽ പിന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിന് ഒരുങ്ങുകയാണ് കുളങ്ങരത്ത് ഡേ മാർട്ട് ഹൈപ്പർ മാർക്കറ്റ് . വീണ്ടും അത് സംഭവിക്കാൻ പോകുന്നു. ഇവരുന്ന 16 ന് ശനിയാഴ്ച്ച ഷോപ്പിംഗിന്റെ മഹാ അങ്കത്തിന് നിങ്ങളും ഒരുങ്ങിക്കോളൂ.

## Article Content

**നാദാപുരം : [**[ ]ഈ നാട് കണ്ടതിൽ പിന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിന് ഒരുങ്ങുകയാണ് കുളങ്ങരത്ത് ഡേ മാർട്ട് ഹൈപ്പർ മാർക്കറ്റ് . വീണ്ടും അത് സംഭവിക്കാൻ പോകുന്നു. ഇവരുന്ന 16 ന് ശനിയാഴ്ച്ച ഷോപ്പിംഗിന്റെ മഹാ അങ്കത്തിന് നിങ്ങളും ഒരുങ്ങിക്കോളൂ.

അന്നത്തെ യാത്ര ഡേ മാർട്ടിലേക്കാവട്ടെ . 70% ശതമാനം വരെ വിലക്കുറവെന്ന മഹാത്ഭുതം സംഭവിക്കുന്നു. ഇനിയെന്തും സംഭവിക്കാം. വാർഷികാവസാനത്തിന്റെ ഭാഗമായുള്ള വിപണന പൂരത്തിന് നമ്മുടെ സ്വന്തം ഡേർട്ട് ഒരുങ്ങിയെങ്കിൽ നമുക്കും ആഘോഷമാക്കാം. ഇഷ്ടം പോലെ ഷോപ്പ് ചെയ്യാൻ രാവിലെ തന്നെ വരൂ . കൂടുതൽ വിവരങ്ങൾക്ക് 93805 00800

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169082/dontgo-anywhere-16th-again-going-happen-day-trip-only-mart)