---
title: "#award| ഭാരതിയ ദലിത് സാഹിത്യ അക്കാദമി അവാർഡിന് അർഹനായി മണിയൂർ സ്വദേശി"
english_title: "#native #Maniyur #recipient #BharathiyaDalithSahityaAcademiAward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169180/native-maniyur-recipient-bharathiyadalithsahityaacademiaward-new"
published_at: "2023-12-14T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657adcb528ff8_award.jpg"
keywords: []
---

# #award| ഭാരതിയ ദലിത് സാഹിത്യ അക്കാദമി അവാർഡിന് അർഹനായി മണിയൂർ സ്വദേശി

> **Lead Summary:** **വടകര:[ **രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ഡോക്ടർ അംബേദ്കറുടെ പേരിൽ ഏർപ്പെടുത്തിയ വിശിഷ്ട സേവന ദേശീയ അവാർഡിനാണ് മണിയൂർ സ്വദേശിയായ പത്മതീർത്ഥത്തിൽ സത്യൻ അർഹത നേടിയത് .അവാർഡ് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ഫോർമർ സോഷ്യൽ ജസ്റ്റിസ് മിനിസ്റ്റർ ഡോ: സത്യനാരായൻ ജട്ടിയ കൈമാറി.

## Article Content

**വടകര:[ **രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ഡോക്ടർ അംബേദ്കറുടെ പേരിൽ ഏർപ്പെടുത്തിയ വിശിഷ്ട സേവന ദേശീയ അവാർഡിനാണ് മണിയൂർ സ്വദേശിയായ പത്മതീർത്ഥത്തിൽ സത്യൻ അർഹത നേടിയത് .അവാർഡ് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ഫോർമർ സോഷ്യൽ ജസ്റ്റിസ് മിനിസ്റ്റർ ഡോ: സത്യനാരായൻ ജട്ടിയ കൈമാറി.

സാഹിത്യ, സാമൂഹിക സാംസ്കാരിക സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്കാരം നൽകുന്നത്. ദലിത് എഴുത്തുകാരുടെ 39-ാമത് ദേശീയ സമ്മേളനത്തിനിടെ ഡൽഹിയിലാണ് സത്യൻ മണിയുർ അവാർഡ് ഏറ്റുവാങ്ങിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169180/native-maniyur-recipient-bharathiyadalithsahityaacademiaward-new)