---
title: "#DisabilityMonth| ഭിന്നശേഷി മാസാചാരണം: സഹപാഠിക്ക് കൈത്താങ്ങുമായി വിദ്യാർഥികൾ എത്തി"
english_title: "#Disability #Month #Celebration #Students #reached #out #help #classmate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169191/disability-month-celebration-students-reached-out-help-classmate"
published_at: "2023-12-14T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ae7677e38a_disabled_1.jpg"
keywords: []
---

# #DisabilityMonth| ഭിന്നശേഷി മാസാചാരണം: സഹപാഠിക്ക് കൈത്താങ്ങുമായി വിദ്യാർഥികൾ എത്തി

> **Lead Summary:** **വില്ല്യാപ്പള്ളി: [ **ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി വള്ളിയാട് എം.എൽ.പി സ്കൂളിലെ കുട്ടികൾ സഹപാഠിയായ മുഹമ്മദ് ഹൈസമിൻ്റെ വീട്ടിലെത്തി. കുട്ടികൾ ഹൈസമിനായി ഒരുക്കിയ സ്നേഹ സമ്മാനം നൽകുകയും.

## Article Content

**വില്ല്യാപ്പള്ളി: [ **ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി വള്ളിയാട് എം.എൽ.പി സ്കൂളിലെ കുട്ടികൾ സഹപാഠിയായ മുഹമ്മദ് ഹൈസമിൻ്റെ വീട്ടിലെത്തി. കുട്ടികൾ ഹൈസമിനായി ഒരുക്കിയ സ്നേഹ സമ്മാനം നൽകുകയും.

തങ്ങളുടെ കുഞ്ഞു കൂട്ടുകാരനോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ച സന്തോഷവും കുട്ടികൾ പങ്കിട്ടു. നല്ലപാഠം ക്ലബ് അംഗങ്ങൾ, ടീച്ചേഴ്‌സ് കോർഡിനേറ്റർമാരായ ജസ് എ.ആർ, റോഷി എസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169191/disability-month-celebration-students-reached-out-help-classmate)