---
title: "#DisabilityArtsFestival | ഭിന്നശേഷി കലാമേള; ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് "
english_title: "#Disability #ArtsFestival #Ayanchery #GramPanchayath #accommodate #differently #abled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169384/disability-artsfestival-ayanchery-grampanchayath-accommodate-differently-abled"
published_at: "2023-12-15T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bfdd9f1a07_art_fest.jpg"
keywords: []
---

# #DisabilityArtsFestival | ഭിന്നശേഷി കലാമേള; ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **ആയഞ്ചേരി: [** ഭിന്നശേഷിക്കാരുടെ കലാപ്രകടനം സദസ്സിന് നവ്യാനുഭവമായി. അവരോടൊപ്പം അവർക്ക് സന്തോഷം പകർന്ന് ടി.ടി.രാജേഷും പുനത്തി കണ്ടി കലേഷും ഷൈനി ടീച്ചറും ഗാനാലാപനം നടത്തി. ഗ്രാമ പഞ്ചായത്ത് മൊമന്റോകളും സഹൃദയർ ഉപഹാരങ്ങളും നൽകി.

## Article Content

**ആയഞ്ചേരി: [** ഭിന്നശേഷിക്കാരുടെ കലാപ്രകടനം സദസ്സിന് നവ്യാനുഭവമായി. അവരോടൊപ്പം അവർക്ക് സന്തോഷം പകർന്ന് ടി.ടി.രാജേഷും പുനത്തി കണ്ടി കലേഷും ഷൈനി ടീച്ചറും ഗാനാലാപനം നടത്തി. ഗ്രാമ പഞ്ചായത്ത് മൊമന്റോകളും സഹൃദയർ ഉപഹാരങ്ങളും നൽകി.

പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

പി.എം.ലതിക, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, എ.സുരേന്ദ്രൻ, എൻ. അബ്ദുൾ ഹമീദ്, സജിത്ത്, സി.യം. നജ്മുന്നീ സ, എം.വി.ഷൈബ, ആയിശ ടീച്ചർ , കെ.രാഘവൻ മാസ്റ്റർ, ഐ.സി.ഡി.എസ് സൂപർ വൈസർ സ്മിത സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169384/disability-artsfestival-ayanchery-grampanchayath-accommodate-differently-abled)