---
title: "#obituary | ചെറുവങ്ങാട്ട് കുനിയിൽ കൃഷ്ണൻ അന്തരിച്ചു "
english_title: "#Krishnan #passedaway #CheruvangattKuniyil "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169390/krishnan-passedaway-cheruvangattkuniyil"
published_at: "2023-12-15T13:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c01da59614_death.jpg"
keywords: []
---

# #obituary | ചെറുവങ്ങാട്ട് കുനിയിൽ കൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **ഒഞ്ചിയം: [ **ചെറുവങ്ങാട്ട് കുനിയിൽ കൃഷ്ണൻ അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും പാർട്ടി വളണ്ടിയറുമായിരുന്നു.

## Article Content

**ഒഞ്ചിയം: [ **ചെറുവങ്ങാട്ട് കുനിയിൽ കൃഷ്ണൻ അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും പാർട്ടി വളണ്ടിയറുമായിരുന്നു.

ഭാര്യ: ജാനു. മക്കൾ: ചന്ദ്രി, സുമ, റീന (അധ്യാപിക, ഓർക്കാട്ടേരി എൽ പി സ്കൂൾ), സുരേഷ് ബാബു (ജി എച്ച് എസ് എസ് , മടപ്പള്ളി), വിനോദൻ. മരുമക്കൾ: ശ്രീധരൻ (കേളുബസാർ), കെ പി ദാസൻ (വെള്ളികുളങ്ങര), സുരേഷ് ബാബു ( ഇലക്ട്രീഷ്യൻ, തട്ടോളിക്കര), റജുല (പുന്നോൽ), ബവിത (വരിക്കോളി).

സഹോദരങ്ങൾ: കുമാരൻ (കാർത്തികപ്പള്ളി), ജാനു (കാർത്തികപ്പള്ളി), നാരായണി ( തൊട്ടിൽപ്പാലം), പരേതരായ മാതു, ബാലൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169390/krishnan-passedaway-cheruvangattkuniyil)