---
title: "#obituary | അയിശു ഹജ്ജുമ്മ അന്തരിച്ചു "
english_title: "#AisuHajjumma #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169560/aisuhajjumma-passedaway"
published_at: "2023-12-15T22:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c86a55a905_ayisha.jpg"
keywords: []
---

# #obituary | അയിശു ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **ഏറാമല: [ **പരേതനായ കാഞ്ഞിരോളി മൊയ്തുവിൻ്റെ ഭാര്യ അയിശു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: മഹമൂദ്, ഫാത്തിമ, സൈനബ, സുലൈഖ.

## Article Content

**ഏറാമല: [ **പരേതനായ കാഞ്ഞിരോളി മൊയ്തുവിൻ്റെ ഭാര്യ അയിശു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: മഹമൂദ്, ഫാത്തിമ, സൈനബ, സുലൈഖ.

മരുമക്കൾ: സൈദ്, ഹമീദ്,അഷ്റഫ്, സാറ. ഖബറടക്കം നാളെ രാവിലെ പത്ത് മണിക്ക് ഏറാമല ജുമാ മസ്ജിദിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169560/aisuhajjumma-passedaway)