---
title: "ഡോ മഞ്ജുനാഥ്  ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍"
english_title: " Dr. Manjunath Orkatteri at Asha Health Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16968/dr-manjunath-orkatteri-at-asha-health-center"
published_at: "2021-12-20T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0265cdb301_CARDIYOLAGY .jpg"
keywords: []
---

# ഡോ മഞ്ജുനാഥ്  ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍

> **Lead Summary:** വടകര: ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ കാര്‍ഡിയോളഡി വിഭാഗത്തില് ഡോ മഞ്ജുനാഥ് (എം ഡി ഡിഎം) ചുമതലയേറ്റതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. എല്ലാ ശനിയാഴ്ചയും ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് 4.30 വരെ രോഗികളെ പരിശോധിക്കും. ഫോണ്‍ : 89 43 665 000

## Article Content

വടകര: ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ കാര്‍ഡിയോളഡി വിഭാഗത്തില് ഡോ മഞ്ജുനാഥ് (എം ഡി ഡിഎം) ചുമതലയേറ്റതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. എല്ലാ ശനിയാഴ്ചയും ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് 4.30 വരെ രോഗികളെ പരിശോധിക്കും. ഫോണ്‍ : 89 43 665 000

** ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സ് **

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്കായി 904892261, 9400635455.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16968/dr-manjunath-orkatteri-at-asha-health-center)