---
title: "#vayojanafest | ഞങ്ങളുടെ പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച് വയോജനങ്ങൾ വേദി കീഴടക്കി "
english_title: "#Proving #age #barrier#seniors #took #stage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169707/proving-age-barrierseniors-took-stage"
published_at: "2023-12-16T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d59bd14cf6_vayojana.jpg"
keywords: []
---

# #vayojanafest | ഞങ്ങളുടെ പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച് വയോജനങ്ങൾ വേദി കീഴടക്കി 

> **Lead Summary:** **ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് വയോജന മേള ആയഞ്ചേരിയിൽ നടന്നു. പ്രസിഡന്റ് കാട്ടിൽ മൊയതു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് വയോജന മേള ആയഞ്ചേരിയിൽ നടന്നു. പ്രസിഡന്റ് കാട്ടിൽ മൊയതു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

ഭരണ സമിതി അംഗങ്ങളായ ലതിക, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, എൻ അബ്ദുൾ ഹമീദ്, എ.സുരേന്ദ്രൻ , സി ഡി എസ് ചെയർ പേഴ്സൺ ഷിജില, ശാന്തിനി ടീച്ചർ, രാഘവൻ മാസ്റ്റർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169707/proving-age-barrierseniors-took-stage)